Yuvajana Sakhayam
ജീവൻ പകരാം
ജീവൻ പകരാം
അടൂർ ഭദ്രാസന മാർത്തോമ്മാ യുവജന സഖ്യം സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അവയവ ദാനത്തിന്റെ പ്രാധാന്യം യുവജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ബോധവത്കരണ ക്ലാസ് അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു.
വടവാതൂർ സെന്റ് സ്റ്റീഫൻസ് മാർത്തോമ്മാ ഇടവക വികാരി ബഹു. ലിജു രാജു താമരക്കുടി അച്ചൻ തന്റെ അനുഭവങ്ങൾ പങ്ക് വച്ചു, കല്ലിശ്ശേരി
KMC ഹോസ്പിറ്റൽ Transplant Co ordinator ആയി പ്രവർത്തിക്കുന്ന ശ്രീ. അനീഷ് P. V. ബോധവത്കരണ ക്ലാസ്സ് നയിച്ചു.
പ്രസ്തുത മീറ്റിംഗിൽ പങ്കടുത്ത എല്ലാ അച്ചന്മാരോടും യുവജനസഖ്യം അംഗങ്ങളോടുമുള്ള സ്നേഹം അറിയിക്കുന്നു.
Media Detail
Latest News

Suvisesha Sevikasangham Adoor Diocese Zonal Meeting

Diocesan Sevikasanghom 2026-27 Inauguration and Secretaries Conference

Kasseesa Ordination of Deacon Jithin Raju at the Salem Mar Thoma Church, Muttom, Thumpamon

Diocesan Sevika Sangham Annual General Body Meeting

Yuvajana Sakhayam
ജീവൻ പകരാം
